കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി
1 min read

പിണറായി: കിഴക്കുംഭാഗം മഠത്തില്‍ വീട്ടില്‍ പി.സി.വിശ്വനാഥന്‍(57) നിര്യാതനായി.
ഡല്‍ഹി എന്‍.ടി.പി.സിയില്‍ ലീഗല്‍ വിഭാഗം ജനറല്‍ മാനേജറാണ്.നാളെ രാവിലെ 8 മുതല്‍ 11 വരെ മനേക്കര കൃഷിഭവനടുത്ത സഹോദരന്റെ വീട്ടിലും തുടര്‍ന്ന് ഉച്ചക്ക് 12 വരെ പിണറായിയിലെ തറവാട്ട് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും.
ശവസംസ്‌കാരം ഉച്ചക്ക് 12 ന് തറവാട്ട് വളപ്പില്‍.തലശേരി ബാറില്‍ അഭിഭാഷകനായിരുന്നു.
ഭാര്യ: ഷീബ (ടി.സി.എസ്, ഡല്‍ഹി).മകന്‍: അഭിരാം (ബി.ടെക് വിദ്യാര്‍ത്ഥി)
പിണറായിയിലെ പരേതനായ റിട്ട. വില്ലേജ് ഓഫീസര്‍ എ.ശങ്കരന്‍ നായരുടെയും പി.സി.ജാനകിഅമ്മയുടെയും മകനാണ്.
സഹോദരങ്ങള്‍: പരേതനായ പി.സി. ജയചന്ദ്രന്‍ (റിട്ട. ഡപ്യൂട്ടി കളക്ടര്‍), തങ്കലക്ഷ്മി, പി.സി.രത്‌നാകരന്‍ (റിട്ട. മാനേജര്‍, എസ്.സി.,എസ്.ടി. ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കണ്ണൂര്‍), രാജീവന്‍(വിമുക്തഭടന്‍), രാജേന്ദ്രന്‍ ( ബി.എസ്.എഫ്)
