August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

വട്ടിയാംതോട് പാലത്തിന് സമീപം കാർ മറിഞ്ഞു.

SHARE

വട്ടിയാംതോട് പാലത്തിന് സമീപം കാർ മറിഞ്ഞു.കാറിൽ 2 യാത്രക്കാർ ഉണ്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു .കാർ പുഴയിലേക്ക് മറിയാതെ കരയിൽ തടഞ്ഞു നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു .നുച്യാഡിലെ ഇബ്രാഹിം പള്ളിപ്പത് എന്നയാളുടെ k L 27 k 8409 എന്ന വാഹനമാണ് മറിഞ്ഞത് .കാർ തെന്നി മറിയുക യായിരുന്നു .