NEWS മട്ടന്നൂരിൽ വൻ ലഹരി വേട്ട, പോലീസ് പിടിച്ചെടുത്തത് 300 ഗ്രാം ഹാഷിഷ് ഓയിൽ 1 min read 2 weeks ago adminweonekeralaonline SHARE മട്ടന്നൂരിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന പയ്യപ്പറമ്പ് സ്വദേശിയുടെ കയ്യിൽ 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചെറിയ ഹോമിയോ ഗുളികയുടെ ബോട്ടിലിൽ കൊണ്ടുവന്ന ലഹരി പിടികൂടിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. adminweonekeralaonline See author's posts Continue Reading Previous ലഹരിനിയമം കടുപ്പിച്ചാലേ നിയന്ത്രിക്കാനാവൂ- -അബ്ദുൽ കരീം ചേലേരിNext വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ