November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

മട്ടന്നൂരിൽ വൻ ലഹരി വേട്ട, പോലീസ് പിടിച്ചെടുത്തത് 300 ഗ്രാം ഹാഷിഷ് ഓയിൽ

SHARE

മട്ടന്നൂരിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന പയ്യപ്പറമ്പ് സ്വദേശിയുടെ കയ്യിൽ  300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചെറിയ ഹോമിയോ ഗുളികയുടെ ബോട്ടിലിൽ കൊണ്ടുവന്ന ലഹരി പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

You may have missed