മാത്തൻ ബാലൻ (87) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: മാടത്തിൽ വാഴപറമ്പിലെ മാത്തൻ ബാലൻ (87) അന്തരിച്ചു.ഇരിട്ടിയിലെ ആദ്യകാല ഹോട്ടൽ തൊഴിലാളിയായിരുന്നു.
ഭാര്യ: ദേവി.മക്കൾ: ലതിക (കേരളബാങ്ക് ഇരിട്ടി സായാഹ്ന ശാഖ), വിനോദ് രാജ്, മഹേഷ്‌.മരുമക്കൾ: ബാലൻ (മുൻ ന്യൂ ഇന്ത്യാ ടാക്കീസ് ജീവനക്കാരൻ ), രസ്ന, പ്രിയ.
സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.