May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 7, 2025

വാഴപ്പള്ളിൽ മാത്യു (പാപ്പ-71) നിര്യാതനായി.

1 min read
SHARE

പൈസക്കരി മടയ്ക്കലിലെ വാഴപ്പള്ളിൽ മാത്യു (പാപ്പ-71) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: നോബിൾ, നിധീഷ്. മരുമകൾ: ലിന്റു. സംസ്ക്‌കാരം നാളെ (21 ചൊവ്വ) 9 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ