December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

വിൽപ്പനക്കായി രാസലഹരിക്കടത്ത് യുവാക്കൾ പിടിയിൽ

SHARE

 

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എ യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ ( 45 ) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.