എം.എം ഇലക്ട്രിക്കൽസ് ഉടമ കെ.പി.മരക്കാർ അന്തരിച്ചു
1 min read

ഇരിട്ടി: കീഴൂർ കൽപ്പന തിയ്യറ്ററിനു പിറകിൽ കീത്തേട്ട് ഹൗസിൽ കെ.പി.മുഹമ്മദ് മരക്കാർ (കെ.പി. മരക്കാർ80) അന്തരിച്ചു. ഇലക്ട്രിക്കൽ മെക്കാനിക്കായിരുന്ന ഇദ്ദേഹംപയഞ്ചേരിമുക്കിൽ 50 വർഷക്കാലമായി എം.എം ഇലക്ട്രിക്കൽ സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
ഭാര്യ: ഫാത്തിമമക്കൾ: മൈമൂന, മുസ്തഫ, സീനത്ത്,
മരുമക്കൾ: അഷ്റഫ് (ഗൾഫ്), തസ്ലിമ, സി.കെ.റിയാസ്
