May 23, 2025

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

1 min read
SHARE

കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതനും മതപ്രഭാഷകനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു. 93 വയസായിരുന്നു. ആലപ്പുഴ പാനൂരിൽ ഉള്ള വസതിയിൽ വച്ച് വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ആറിന് പാനൂർ വരവ്കാട് ജുമാ മസ്ജിദിൽ നടക്കും.മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. വൈലിത്തറ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1924ലാണ് ജനനം. വൈലിത്തറ മുഹമ്മദ് മുസ്ലിയാരാണ് പിതാവ്.