NEWS പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ് 1 min read 11 months ago adminweonekeralaonline SHAREപത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. സംഭവത്തിൽ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി. Continue Reading Previous ഡിഎൻഎ ഫലം ലഭ്യമായിത്തുടങ്ങി; വാടകവീടുകള്‍ സര്‍ക്കാര്‍ സജ്ജമാക്കും’; പുനരധിവാസത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രിNext ആർ ജെ ലാവണ്യ അന്തരിച്ചു, വിട വാങ്ങിയത് പ്രവാസി മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കി