മുരിക്കാൽ ശ്രീധരൻ (62) നിര്യാതനായി

1 min read
SHARE
വേളത്ത് മുരിക്കാൽ ശ്രീധരൻ (62) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അക്ഷയ, അനുരാഗ്. മരുമകൻ: അഖിൽ തില്ലാനൂർ (ആർമി).സഹോദരങ്ങൾ: ഗോവിന്ദൻ, രവി, പരേതരായ രാഘവൻ, ഭാർഗവി, രാജൻ. സംസ്‌കാരം നാളെ രാവിലെ പത്തിന് കണ്ടക്കൈ ശാന്തിവനത്തിൽ.