നാരായണൻ നായർ അന്തരിച്ചു
1 min read

ഇരിട്ടി:കിഴൂർ വി.യു.പി.സ്കൂളിനു സമീപം പിള്ളാടി ഹൗസിൽ പിള്ളാടി നാരായണൻ നായർ (94) അന്തരിച്ചു .ഇരിട്ടി ഹൈസ്ക്കൂൾ റിട്ട. ജീവനക്കാരനായിരുന്നു.ഭാര്യ: ടി.ഓമന മക്കൾ:വനജ,ശശീന്ദ്രൻ,മനോജ് ( റ ക്സിൻ വർക്സ് കീഴൂർ),അനിത (ഷൈനി സ്റ്റുഡിയോ, ഇരിട്ടി).
മരുമക്കൾ: മോഹനൻ സുജാത, പ്രിയ, പ്രഭാകരൻ. സംസ്കാരം: ബുധനാഴ്ച്ച രാവിലെ 11 മണിക്ക്
