September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

പഴയങ്ങാടിയിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിലിടിച്ച് രണ്ടുപേർക്ക് പരിക്ക്.

1 min read
SHARE

പഴയങ്ങാടി: വേങ്ങര ബാങ്കിന് സമീപത്ത് വെച്ചാണ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്കും, naya kuruke chadiയാത്രക്കാരിക്കും പരുക്കേറ്റു. നാട്ടുകാർ ഇരുവരെയും എരിപുരo താലൂക്ക്  ആശുപത്രിയിലെത്തിച്ചു. ഈ ഭാഗത്തുള്ള തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ ഏറെ ഭയത്തോടെയാണ് വിദ്യാർത്ഥികളും,മുതിർന്നവരും പോകുന്നത്.