November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

നെല്ലിയോടൻ ലക്ഷ്മിയമ്മ (89) അന്തരിച്ചു.

SHARE

 

ഇരിട്ടി: ആറളം പന്നിമൂലയിലെ നെല്ലിയോടൻ ലക്ഷ്മിയമ്മ (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ പൂലേരി കുട്ടിരാമൻ നമ്പ്യാർമക്കൾ: ദിനേശൻ, ലീല, ഭാർഗ്ഗവി,ഗൗരി. പരേതനായ അശോകൻ
മരുമക്കൾ: പ്രീത ( ആലത്തുപറമ്പ്), കുഞ്ഞനന്തൻ, മുകുന്ദൻ ( ഉളിക്കൽ)

സംസ്കാരം:ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ