January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് സ്വന്തമാക്കി നിയ ലക്ഷ്മി

SHARE

മയ്യിൽ : ഹൂല ഹൂപ്പ് കറക്കലിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡിൽ ഇടംനേടി കൊളച്ചേരി സ്വദേശി നിയ ലക്ഷ്മി.

ചെക്കിക്കുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ നിയ ലക്ഷ്മി കൊളച്ചേരിയിലെ സൂരജ്-നയന ദമ്പതികളുടെ മകളാണ്.