September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിനടന്ന സെമിനാർ കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്തു

SHARE

CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചിതപ്പിലെ പൊയിലിൽ വെച്ച് നടന്ന മതം, വർഗീയത, രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്തു
കാസിം ഇരിക്കൂർ, കെ വി സുമേഷ് mla, ടി കെ ഗോവിന്ദൻ മാസ്റ്റർ ,കെ സന്തോഷ്‌ എന്നിവർ സംസാരിച്ചു
പി സി റഷീദ് സ്വാഗതം പറഞ്ഞുസി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു