റെയിൽവെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീൽസ് വേണ്ട, പിടികൂടിയാൽ പിഴയടക്കേണ്ടിവരും

1 min read
SHARE

റെയിൽവെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീൽസ് വേണ്ട, പിടികൂടിയാൽ പിഴയടക്കേണ്ടിവരും.റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ, ട്രാക്കുകൾ തുടങ്ങിയ ഇടങ്ങളിലെ റീൽസ് ചിത്രീകരണം അപകടങ്ങൾക്കുൾപ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ നടപടികൾ കർശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയിൽവെയുടെ പുതിയ പ്രഖ്യാപനം.