അറിയിപ്പ്

1 min read
SHARE

ഈ ഫോട്ടോയിൽ കാണുന്നയാളെകണ്ണൂർ ഭാഗത്ത് നിന്ന് കുഴഞ്ഞു വീണു കണ്ണൂർ ആശുപത്രിയിൽ കാണിച്ചതിന് ശേഷം പരിയാരംമെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെട്ടു. ഇതുവരെ അറിയാൻ കഴിഞ്ഞത് പേര് ഗംഗപ്പ എന്ന് മാത്രം. ഇദ്ദേഹത്തെ അറിയുന്നവർ പരിയാരം ഹോസ്പിറ്റലുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കുക Ph: +91 97 474 0 1881