NEWS മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. 1 min read 9 months ago adminweonekeralaonline SHAREനിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു, എന്നിവർക്ക് പരിക്കേറ്റു. Continue Reading Previous കുഞ്ഞിമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുംNext ഇനി പിടിച്ചാല്‍ കിട്ടില്ല മക്കളേ, പൊന്നിന് ഇനി പൊന്നുംവില; സ്വര്‍ണവില വീണ്ടും കൂടി