NEWS മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. 2 years ago adminweonekeralaonline SHAREനിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു, എന്നിവർക്ക് പരിക്കേറ്റു. Post navigation Previous സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വ’ത്തിൽ മോഹൻലാലിന്റെ നായികയായി ഐശ്വര്യലക്ഷ്മി; ഒപ്പം ‘ചിന്താവിഷ്ടയായ ശ്യാമള’യുംNext ഇനി പിടിച്ചാല്‍ കിട്ടില്ല മക്കളേ, പൊന്നിന് ഇനി പൊന്നുംവില; സ്വര്‍ണവില വീണ്ടും കൂടി