OBITUARY പിസി സുരേന്ദ്രബാബു (68) അന്തരിച്ചു 1 year ago adminweonekeralaonline SHAREകടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം പിസി സുരേന്ദ്രബാബു (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.ഭാര്യ സുനന്ദ മക്കൾ പ്രിയങ്ക, വരുൺ, മരുമകൻ ബൈജു സഹോദരങ്ങൾ : ഗംഗാധരൻ, രാജൻ, സാവിത്രി, പരേതരായ ശാന്ത, രാജമ്മ. Post navigation Previous നെയ്യാറ്റിന്‍കര ഗോപന്റെ സമാധി; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും: സബ് കളക്ടര്‍Next പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍.