June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

പിസി സുരേന്ദ്രബാബു (68) അന്തരിച്ചു

SHARE

കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം പിസി സുരേന്ദ്രബാബു (68) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.ഭാര്യ സുനന്ദ മക്കൾ പ്രിയങ്ക, വരുൺ, മരുമകൻ ബൈജു സഹോദരങ്ങൾ : ഗംഗാധരൻ, രാജൻ, സാവിത്രി, പരേതരായ ശാന്ത, രാജമ്മ.