ശ്രീ ധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൻ്റെ കലവറ നിറക്കൽ ഘോഷയാത്ര

1 min read
SHARE

ശ്രീ ധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൻ്റെ ക്ഷേത്ര പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശ മഹോസ്തവത്തിൻ്റെ ഭാഗമായി പെരുവളത്തു പറമ്പ് ശ്രീ അയ്യപ്പഭജന മഠത്തിൽ നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര കുട്ടാവ് ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടർന്ന് PS മോഹനൻ കൊട്ടിയൂറിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി ഈ പരിപാടിക്ക് സ്വാഗതം ഷാജി C (ക്ഷേത്ര കമ്മിറ്റി )സി. പുരു ഷോത്തമൻ നന്ദിയും പറഞ്ഞു തുടർന്ന് ഭക്ത ജനങ്ങൾക്ക് പ്രസാദ സദ്യയും ഉണ്ടായിരുന്നു