August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

പെരുന്നാൾ കിറ്റ് വിതരണം നടത്തി

SHARE

 

ഇരിട്ടി : എസ്.ഡി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ്‌ യൂനുസ് ഉളിയിൽ ബ്രാഞ്ച് പ്രസിഡന്റ്‌ കെ.പി റജീസിന് നൽകി ഉദ്ഘാടനം ചെയ്തു. റഹീസ് നാലകത്ത്, ഹാരിസ് പാനേരി, അബ്ദുറഹിമാൻ കീഴൂർ എന്നിവർ നേതൃത്വം നൽകി.