രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ “ബാഷ” 4K അറ്റ്മോസിൽ ഈ വരുന്ന ഓഗസ്റ്റ് 1 ന് കേരളത്തിൽ റീ റിലീസിങ്ങിന് ഒരുങ്ങുന്നു .
1 min read

രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ “ബാഷ” 4K അറ്റ്മോസിൽ ഈ വരുന്ന ഓഗസ്റ്റ് 1 ന് കേരളത്തിൽ റീ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സുരേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം സിനിമാലയ പിക്ച്ചേഴ്സും നിസാർ മൂവീസും ചേർന്ന് പ്രദർശനത്തിന് എത്തിക്കുന്നു.പി ആർ ഒ എം കെ ഷെജിൻ
