August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 13, 2026

വിളക്കോട് സാദിഖ് ചികിത്സ സഹായഫണ്ട് കൈമാറി.

SHARE

 

കാക്കയങ്ങാട് :വിളക്കോട് സാദിഖ് ചികിത്സ സഹായഫണ്ട് കൈമാറി. സഹായ കമ്മിറ്റി ചെയർമാൻ എംകെ കുഞ്ഞാലിഅവർകൾക്ക് അഹമ്മദ് എടയാൽ പൊയിൽ തുക കൈമാറി. SYS  ഭാരവാഹികളായ. . E റഫീഖ് മൗലവി.അബ്ദുല്ല മൗലവി. ആഷിർ അമാനി ശുഹൈബ്. ഒ മുഹമ്മദലി. വിപി. മഹറൂഫ്. Vk മുഹമ്മദലി മാസ്റ്റർഎന്നിവർ സംബന്ധിച്ചു