അരീക്കാമല ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടം നിർമ്മാണത്തിന് ഒരു കോടി രൂപഅനുവദിച്ചു: അഡ്വ സജീവ് ജോസഫ്, എംഎൽ

1 min read
SHARE

തിരുവനന്തപുരം: അരീക്കാമല ഗവൺമെന്റ് യു.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ സജീവ് ജോസഫ്, എംഎൽഎ അറിയിച്ചു.സ്കൂളിനെ മികച്ച നിലവാരത്തിൽ ഉയർത്തുന്നതിനുവേണ്ടി ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആവശ്യപ്രകാരം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തിരുന്നു.