സമരാഗ്നി.ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
1 min read

ശ്രീകണ്ഠപുരം :- കോലം കെട്ട ആരോഗ്യ വകുപ്പ് , ആരോഗ്യ മന്ത്രി രാജിവെക്കുക മുദ്രാവാക്യം ഉയർത്തി പിടിച്ച് ഇരിക്കൂർ നിയോജക മണ്ടലം യൂത്ത് ലീഗ് ചെങ്ങളായി ടൗണിൽ സമരാഗ്നി ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച്
പ്രതിഷേധ പ്രകടനവും നടത്തി ,മണ്ടലം യൂത്ത് ജന. സെക്ര ഫായിസ് കൊയ്യം സ്വാഗതം പറഞ്ഞു പ്രസിഡണ്ട് അഡ്വ. ജാഫർ അദ്യക്ഷതയിൽ മണ്ടലം മുസ്ലിം ലീഗ് ജന. സെക്ര ടി എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തി ,
എം. എ. ഖലീലുറഹ്‌മാൻ, അശ്രഫ് ചുഴലി ,ഹൈദ്രോസ് ഹാജി ,എം . ബഷീർ, ആഷിഖ് ചെങ്ങളായി, ബി. നാസർ, അഫ്സൽ കായക്കൂൽ, . കെ മൻസൂർ , കെ. പി. ആരിഫ്, മുദ്ദസിർ ചുഴലി, ഷമീർ പി. എസ്, ഷഫീഖ് സി. എം, ഫാരിശ് സി. എച്ച്, നിഹാൽ റസാഖ്,
സംബന്ധിച്ചു.
