തെക്കൻ സതി (70 വയസ്സ്) നിര്യാതയായി.
1 min read
പാപ്പിനിശ്ശേരി തുരുത്തി വയലിൽ താമസിക്കുന്നതെക്കൻ സതി (70 വയസ്സ്) നിര്യാതയായി
ഭർത്താവ് : പരേതനായ ഉത്തമൻമക്കൾ : സുധീഷ് ബാബു(KSEB, Mayyil), സജ്ഞയ്
മരുമക്കൾ : നിമ്മി സി എച്ച്.സഹോദരങ്ങൾ : ലീല, ശശി, സുരേന്ദ്രൻ,ഗീത പരേതനായ അമ്പൂട്ടി
സംസ്കാരം ഇന്ന് 3 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്‌മശാനത്തിൽ