September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിക്കു ദേശീയ പുരസ്‌കാരം.

SHARE

 

ഉഡുപ്പിയിൽ നടന്ന സീനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ സമ്മേളനത്തിൽ ഇരിട്ടി ലീജിയന് ‘പബ്ലിക് റിലേഷൻ ഇമ്പാക്ട്’ അവാർഡ് ലഭിച്ചു..ജനസംബർക്ക ജന സേവന പദ്ധതികൾ നടത്തിയതിനും, അത് വേണ്ട രീതിയിൽ റിപ്പോർട്ട്‌ ചെയ്തതിനുമാണ് അവാർഡ് ലഭിച്ചത്.
പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി എം നാരായണൻ, അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിൻ എന്നിവർ അവാർഡ് ഏറ്റു വാങ്ങി

You may have missed