September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

വേണ്ട ലഹരിയും ഹിംസയും ബഹുജന സംഗമവും പദയാത്രയും.

SHARE

വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശമുയർത്തി വർഗ്ഗ ബഹുജന സംഘടന ഐക്യവേദിയുടെ നേതൃത്വത്തിൽ പദയാത്രയും ബഹുജന സംഗവും പുന്നാട് വച്ച് സംഘടിപ്പിച്ചു. സി.പി.ഐ.(എം) ഏറിയ സെക്രട്ടറി സ: കെ.വി.സക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ:പി.പി.മുകുന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഏറിയ കമ്മിറ്റി അംഗം സ: എൻ.രാജൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം സ:കരുൺ രാജ്, മഹിള അസോസ്സിയേഷൻ വില്ലേജ് സെക്രട്ടറി സ:എ ഉഷ എന്നിവർ സംസാരിച്ചു.. കിഴൂർ കുന്നിൽ നിന്നും ആരംഭിച്ച പദയാത്ര പുന്നാട് സമാപിച്ചു

You may have missed