പ്രിയ സഖാവിന് വിട…; എകെജി ഭവനിലെത്തി യെച്ചൂരിക്ക് ആദരമർപ്പിച്ച് സോണിയാ ഗാന്ധി
1 min read

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദില്ലി എകെജി ഭവനിൽ എത്തിയാണ് സോണിയാ ആദരമർപ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ പൊതുദർ ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ പൊതുദർശനം തുടരും. ശേഷം വിലാപയാത്രയോടെ ദില്ലി എയിംസിലെത്തി മൃതദേഹം കൈമാറും.
