May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 5, 2025

സ്വരാജ് ട്രോഫി അവാർഡുകൾ പ്രഖ്യാപിച്ചു

1 min read
SHARE

 

ഭരണ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തൃശൂരിൽ പ്രഖ്യാപിച്ചു.
മികച്ച ജില്ലാ പഞ്ചായത്ത്
1. കൊല്ലം
2. തിരുവനന്തപുരം
ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമാണ് സമ്മാനം.

മികച്ച ബ്ലോക്ക് പഞ്ചായത്ത്
1.പെരുമ്പടപ്പ്, മലപ്പുറം
2.കൊടകര, തൃശൂർ
3.നീലേശ്വരം, കാസർഗോഡ്

ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമാണ് പുരസ്കാരം .

മികച്ച മുനിസിപ്പാലിറ്റി
1. ഗുരുവായൂർ, തൃശൂർ
2. വടക്കാഞ്ചേരി, തൃശൂർ
3. ആന്തൂർ, കണ്ണൂർ

ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയുമാണ് പുരസ്കാരം .

മികച്ച മുനിസിപ്പൽ കോർപ്പറേഷൻ
1. തിരുവനന്തപുരം
ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയുമാണ് പുരസ്കാരം.

മികച്ച ഗ്രാമ പഞ്ചായത്തുകൾ: മികച്ച ഗ്രാമ പഞ്ചായത്തിന് 20 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമൻ്റോയും രണ്ടാമത്തെ മികച്ച പഞ്ചായത്തിന് 10 ലക്ഷം രൂപയും പ്രശസ്തി പത്രവും മെമൻ്റോയുമാണ് പുരസ്കാരം.

തിരുവനന്തപുരം
1. ആര്യനാട്
2. പുല്ലമ്പാറ
കൊല്ലം
1. കുന്നത്തൂർ
2. ശാസ്താംകോട്ട
പത്തനംതിട്ട
1. അരുവാപ്പുലം
2. പന്തളം
ആലപ്പുഴ
1. മുട്ടാർ
2. വിയപുരം
കോട്ടയം
1. തിരുവാർപ്പ്
2. മരങ്ങാട്ടു പ്പിളളി
ഇടുക്കി
1. ഇരട്ടയാർ
2. ഉടുമ്പന്നൂർ
എറണാകുളം
1. പാലക്കുഴ
2. മാറാടി
തൃശൂർ
1. എളവള്ളി
2. നെന്മണിക്കര
പാലക്കാട്
1. വെള്ളിനേഴി
2. വിളയൂർ
മലപ്പുറം
1. മാറാഞ്ചേരി
2. എടപ്പാൾ
കോഴിക്കോട്
1. മണിയൂർ
2. മരുതോങ്കര
വയനാട്
1. മീനങ്ങാടി
2. വൈത്തിരി
കണ്ണൂർ
1. കരിവെള്ളൂർ പെരളം
2. പെരിങ്ങോം വയക്കര
കാസർഗോഡ്
1. വലിയപറമ്പ
2. ചെറുവത്തൂർ