August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

ബ്രദർ സി ടി സൈമൺ സി എസ് ടി (55) നിര്യാതനായി.

SHARE

ശ്രീകണ്ഠപുരം: ബ്രദർ സി ടി സൈമൺ സി എസ് ടി (55) നിര്യാതനായി. സി എസ് ടി ബ്രദേഴ്സ് സന്യാസ സഭയിൽ അംഗമാണ്. 1994 സഭാ വസ്ത്രം സ്വീകരിച്ചു ആദ്യ വ്രത വാഗ്ദാനം നടത്തി. തൃശൂർ കൊരട്ടി സ്വദേശിയാണ്.1999 നിത്യവൃതം സ്വീകരിച്ചു. സഭയുടെ വിവിധ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 2005 മുതൽ 2010 വരെ ശ്രീകണ്ടാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻറെ ഡയറക്ടറായി സേവനം ചെയ്തു. പിതാവ് പരേതനായ ചേരാമല്ലൂക്കാരൻ തോമസ്അമ്മ തെരേസ്.