ടി.വി പാർവ്വതിയമ്മ നിര്യാതയായി
1 min read
മയ്യിൽ: വള്ളിയോട്ട് ജയകേരള വായനശാലക്ക് സമീപം ടി വി പാർവ്വതിയമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ വി വി കൃഷ്ണൻ നമ്പ്യാർ. മക്കൾ: വത്സരാജൻ, നാരായണൻ, ബാലകൃഷ്ണൻ. മരുമക്കൾ: അനിത (നാറാത്ത്), വാസന്തി (കണ്ടക്കൈ), അജിത (ചേലേരി). സംസ്കാരം ഇന്ന് പകൽ 12 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും