NEWS മൃതദേഹം കണ്ടെത്തി. 1 min read 19 minutes ago adminweonekeralaonline SHARE പാലക്കോട് അഴിമുഖത്ത് മൂന്നു ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി പി അബ്രഹാമിന്റെ മൃതദേഹമാണ് വളപട്ടണം അഴിമുഖം ഭാഗത്ത് കടലിൽ നിന്നും മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത് Continue Reading Previous മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നുNext അണ്ണന് സിജിത്തിന് പരോളില്ല; കുഞ്ഞിന്റെ ചോറൂണിന് പരോള്‍ വേണമെന്ന ടി പി കേസ് പ്രതിയുടെ ഹര്‍ജി തള്ളി