കാറിന് തീപിടിച്ചു
1 min read

വെള്ള പാറയിൽ നിന്നും പ്രമാടത്തേക്ക് വന്നKL 62D- 00 66 എന്ന വൈറ്റ് .വാഗണർ കാറിനാണ്.തീ പിടിച്ചത് ബോണറ്റിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണം. ഞെക്കുകാവ് സ്വദേശി ബിന്ദുവിന്റെ യാണ് കാർ. വാഹനം തീ പിടിക്കന്നതു കണ്ടപ്പോൾ തന്നെ കാറിനു പുറത്തിറങ്ങിയ തിനാൽ ആർക്കും അപകടം പറ്റിയില്ല.. എന്നാൽ വാഹനംപൂർണ്ണമായ് കത്തി നശിച്ചു. കോന്നി ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
