April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 2, 2026

ഉത്തരകേരളത്തിന്റെ വസന്തോത്സവമായ പരോത്സവത്തിന് സമാപനം കുറി ച്ചു .

SHARE

ഉത്തരകേരളത്തിന്റെ വസന്തോത്സവമായ പരോത്സവത്തിന് സമാപനം കുറിച്ച് വടുകൂന്ദ ശിവക്ഷേത തടാകത്തിൽ ഭക്തിനിർഭരമായ ചടങ്ങിൽ പൂരം കൂടി നടന്നു ആയിരങ്ങളാണ് തടാകക്കരയിൽ രാവിലെ മുതൽ തന്നെ എത്തിച്ചേർന്നത് കാർത്തിക നാൾ തൊട്ട് പൂരം നാൾ വരെ 9 ദിവസങ്ങൾ ആയി നടന്ന പൂരോത്സവത്തിന് സമാപനം കുറിച്ചാണ് രാവിലെ ഏഴുമണിയോടെ മാടായിക്കാവിൽ നിന്നും തെക്കിനാക്കി കോട്ടയിലേക്ക് വിഗ്രഹം എഴുന്നള്ളിച്ച് വിവിധ ചടങ്ങുകൾ ഓടെ പൂരം കൂളി നടക്കുന്ന തടാകത്തിലെ മണിദീപിലേക്ക് വാദ്യമേളങ്ങളോടെ എത്തിച്ചേർന്നത് 9 മണിയോടെ ആയിരങ്ങളെ സാക്ഷിയാക്കി മാടായിക്കാവിലമ്മയുടെ വിഗ്രഹം നിമഞ്ജനം ചെയ്തു .ദർശിക്കാനായി രാവിലെ മുതൽ തന്നെ തടാകത്തിന് ചുറ്റിലും ജനങ്ങൾ സ്ഥാനം പിടിച്ചിരുന്നു ജനക്കൂട്ടം പങ്കെടുക്കുന്നതിനാൽ അനി ഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസിന്റെ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി , എംഎൽഎ എം വിജിൻ ബിജെപി സ്ഥാനാർഥി ഏവി സനിൽ എന്നിവർ പൂരം കൂളി സ്ഥലത്ത് എത്തിയിരുന്നു.