September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടന്നു .

SHARE

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ രണ്ടാം ഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ജനറൽ ഒബ്സർവർമാരായ ജ്ഞാനേശ്വർ കൊണ്ടി ബാഹു കിലാരി, വിജയ് ബാലകൃഷ്ണ വാഗ്മറെ എന്നിവരുടെ നേതൃത്വത്തിൽ നടത്തി