ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പനായിക്ക് വീട്ടിൽ വോട്ട് ചെയ്തു.

SHARE

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പനായിക്ക് വീട്ടിൽ വോട്ട് ചെയ്തു. 106 ആണ് എങ്കപ്പനായി കിൻ്റെ പ്രായം. കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ ആർഡിഒ കെ ആർ മനോജ് പോളിംഗ് സംഘത്തോടൊപ്പം എത്തിയാണ് ആണ് വീട്ടിൽ വോട്ടിന് നേതൃത്വംനൽകിയത്