പയ്യാവൂർമണ്ഡലം ജനശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു.
1 min read

പയ്യാവൂർ:പയ്യാവൂർ മണ്ഡലം ജനശ്രിയുടെചെയർമാൻ സെബാസ്റ്റ്യൻ കണ്ണൻകേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കൺവെൻഷൻ ജില്ല ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ അഡ്വ. മോഹനൻ എം.പി ഉന്നത വിജയികളെ ആദരിച്ചു. മണ്ഡലം സെക്രട്ടറി സിന്ധു ബെന്നി ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് .ഇ.കെ കുര്യൻ, ബ്ലോക്ക് സെക്രട്ടറി ഇ.വി പ്രസന്നൻ, മണ്ഡലം ട്രഷറർ മേരിക്കുട്ടി പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
