സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ഉളിക്കൽ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്നു

1 min read
SHARE

 

ഉളിക്കൽ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. പി. സി ഷാജി അദ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സമീറ പള്ളിപ്പാത്ത് റിപ്പോർട്ട് ഏറ്റുവാങ്ങി. കണ്ണൂർ ജില്ല പഞ്ചായത്ത്‌ അംഗം ലിസി ജോസഫ് മുഖ്യതിഥി ആയിരുന്നു