ദുരന്തമുഖത്ത് വൈര്യം പാടില്ല; ജോസ് ചെമ്പേരി

1 min read
SHARE

ഒരു പക്ഷെ രാജ്യം കണ്ട ഭയാനകമായ ഉരുൾപൊട്ടലാണ് വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായത്. ബഹു: പ്രധാനമന്ത്രി എത്തി വ്യോമനിരീക്ഷണത്തിലൂടെയും, ദുരന്തമേഖല നേരിൽ കണ്ടും ഭരന്തത്തിൻ്റെ വ്യാപ്തി ബോദ്ധ്യപ്പെട്ടതാണ്. കേരളം കാര്യങ്ങൾ കണക്കാക്കി നിവേദനവും നല്കി. എന്നാൽ ഇതുവരെ ധനസഹായം പ്രഖ്യാപിച്ചില്ല. കൃത്യമായ കണക്കു നൽകിയില്ല എന്നത് മുടന്തൻ ന്യായമാണെന്ന് കേരളാ കോൺഗ്രസ്(എം) നേതാവ് ജോസ് ചെമ്പേരി പറഞ്ഞു. ദുരന്തമുഖത്തെ പുനരിധിവാസവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് എങ്ങിനെയാണ് മുൻകൂട്ടി നല്കാൻ കഴിയുന്നത്. ഇതറിയാവുന്ന കേന്ദ്രം ദുരന്തമുഖത്ത് വൈര്യം കാണിക്കുന്നത് അവസാനിപ്പിച്ച് പ്രഥകി കമയ സഹായം എങ്കിലും നല്കി കേരളത്തെ സഹായിക്കണമെന്ന് ജോസ് ചെമ്പേരി പറഞ്ഞു.