NEWS ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക് 1 min read 8 months ago adminweonekeralaonline SHAREപുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായ 12 പേരിൽ മൂന്ന് പേർക്ക് നിസ്സാര പരിക്ക്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ പഴയങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Continue Reading Previous തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും: കെ ടി ജലീൽ എംഎൽഎ.Next കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ആശ്രയ ആനുകൂല്യ വിതരണം നടന്നു.