ചുണ്ടേൽ ആനപ്പാറയിൽ കടുവയുടെ ആക്രമണം. കാടിനോട് ചേർന്നുള്ള പ്രദേശത്ത് മേയാൻ വിട്ട പശുവിനെ കടിച്ചുകൊന്നു. ആനപ്പാറ സ്വദേശി ഈശ്വരൻ്റെ പശുവിനെയാണ് ആക്രമിച്ചത്.
വനപാലകർ സ്ഥലത്ത് പരിശോധന നടത്തുക യാണ്. പ്രദേശത്ത് കടുവയുടെ ആക്രമണത്തി ൽ നേരത്തേ മൂന്ന് പശുക്കൾ ചത്തിരുന്നു.