July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 9, 2025

ഓമല്ലൂരിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

1 min read
SHARE

ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ ആണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷൈജുവിനും പരുക്കുണ്ട്.