വി.വി സരസ്വതി (62 ) നിര്യാതയായി.

1 min read
SHARE

എളയാവൂർ: അരമനച്ചാലിൽ വി.വി സരസ്വതി (62 ) നിര്യാതയായി. ഭർത്താവ് പരേതനായ എൻ. രാഘവൻ, മാതാവ് വി.വി യശോദഅമ്മ, പിതാവ് പരേതനായ പി.കുഞ്ഞിക്കണ്ണൻനമ്പ്യാർ മക്കൾ വി.വി സൗമ്യ (പുവ്വത്തുർ ) വി.വി അശ്വതി (മുണ്ടേരി ). മരുമക്കൾ സഞ്ജി വൻ പൂവ്വത്തുർ ,ഷൈജു (മുണ്ടേരി). സഹോദരങ്ങൾ വി.വി തങ്കമണി ,വി.വി രാജീവൻ (റിട്ട. ആർമി) പരേതനായ വി.വി ഗംഗാധരൻ ശവസംസ്കാരം നാളെ 27.6 2025 വെള്ളിയാഴ്ച്ച 1 മണിക്ക് പയ്യാമ്പലത്ത്