വെള്ളു വളപ്പിൽ നാരായണൻ (76 ) അന്തരിച്ചു.
1 min read

ശ്രീകണ്ഠപുരം : കോട്ടൂർ കുന്നിലെ വെള്ളു വളപ്പിൽ നാരായണൻ (76 ) അന്തരിച്ചു. പിതാവ് പരേതനായ ഒതേനൻ.മാതാവ് പരേതയായ ചീയ്യയി .മക്കൾ ലതിക പി.പി(സി.പി.ഐ.എം മലപ്പട്ടം സെന്റർ ബ്രാഞ്ചംഗം, മലപ്പട്ടം സർവീസ് സഹകരണ ബേങ്ക് ഡയറക്ടർ ),ലസിത.പി.പി.,ലജിത പി.പി.
മരുമക്കൾ വി.വി.വിനോദ് (മലപ്പട്ടം ,റിട്ട. എസ്.ഐ ഓഫ് പോലീസ് ),സുരേന്ദ്രൻ( വേശാല ,റിട്ടയേർഡ് ആർമി )
മനോജ് (മാവിച്ചേരി).സഹോദരങ്ങൾപരേതയായ വി.വി മാധവി (കൊളന്ത ),
പി.പി. ദാമോധരൻ (റിട്ടയേഡ് മിൽമ കണ്ണൂർ),പി.പി. ലക്ഷമണൻ (സെക്രട്ടറി,സി.പി.ഐ.എം ചൂളിയാട് ലോക്കൽ കമ്മറ്റി),രഘൂത്തമൻ പി.പി (റിട്ട. അദ്ധ്വാപകൻ മയ്യിൽ, സി പി ഐ എം തലക്കോട് നോർത്ത് ബ്രാഞ്ചംഗം )പി.പി.ജനാർദ്ദനൻ (ഓട്ടോഡ്രൈവർ മലപ്പട്ടം ).
സംസ്കാരം നാളെ രാവിലെ 10 മണി മലപ്പട്ടം പഞ്ചായത്ത് ആധുനിക വാതക ശ്മശാനം ശാന്തികവാടത്തിൽ .
