NEWS മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു 7 months ago adminweonekeralaonline SHAREമലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. 75കാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലക്കപ്പാറയിൽ തമിഴ്നാട് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. Post navigation Previous ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്; കുട്ടി പീഡനത്തിന് ഇരയായി, പിതാവിന്റെ സഹോദരൻ കസ്റ്റഡിയിൽNext വി.റ്റി അനീഷ് (42) അന്തരിച്ചു.