ഇരിട്ടി:ആറളം കൊടുവളത്തെ നരിക്കോടൻ യാശോദ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ.മക്കൾ:ജനാർദ്ദനൻ, പ്രമീള, ജയാനന്ദൻ, പരേതനായ പ്രഭാകരൻ.മരുമക്കൾ:ഗീത, സിന്ധു, പരേതനായ പുരുഷോത്തമൻ സഹോദരങ്ങൾ ശ്രീധരൻ, ഗൗരി പരേതയായ മാധവി, രാജൻ
സംസ്ക്കാരം: ഇന്ന് വൈകിട്ട് 3:30 ന് വീർപ്പാട് പൊതുശ്മശാ നത്തിൽ